മലപ്പുറം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്കൂളിലെ താത്ക്കാലിക അറബിക് അധ്യാപകൻ പി.ടി. അബ്ദുൾ മസൂദിനെയാണ് മാനെജ്‍മെന്‍റ് അന്വേഷണ...
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വിചാരണയ്ക്ക് മുമ്പുള്ള നടപടികൾ കോടതി പൂർത്തിയാക്കി. കേസിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ പാലാ മജിസ്ട്രേറ്റ് കോടതി കേസ് വിചാരണയ്ക്കായി കോട്ടയം സെഷൻസ് കോടതിക്ക്...
സ്വന്തം ലേഖിക
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷിക്കാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ...
സ്വന്തം ലേഖിക
തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു.
കേസിൽ ഏറെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട...
സിനിമാ ഡെസ്ക്
ചെന്നൈ : ഓഗസ്റ്റ് 30 ന് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസും കൂട്ടരും എത്തുന്നതിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന...
സ്വന്തം ലേഖിക
അയർക്കുന്നം: മുടങ്ങി കിടക്കുന്ന അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും, ബൈപാസ് നിർമ്മാണത്തിനായ് സ്ഥലം ലഭ്യമാക്കേണ്ട സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു തീരുമാനം എടുക്കുമെന്നും, അധികാരികളുമായി ഉടൻ ചർച്ച...
സ്വന്തം ലേഖിക
തിരുവനന്തപുരം:റെയിൽവേയിൽ കാര്യമക്ഷമത കൂട്ടാനെന്ന പേരിൽ മൂന്നു ലക്ഷം ജീവനക്കാരെ വി.ആർ.എസ് ആനുകൂല്യം നൽകി പിരിച്ചുവിടാൻ നീക്കം. വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ, 55 വയസു കഴിഞ്ഞവരെയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും...
സ്വന്തം ലേഖിക
കണ്ണൂർ : താൻ ഒരിക്കലും ആരുടെയും വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ . ' അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. ബന്ധുക്കൾ...