സ്വന്തം ലേഖിക
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വീട്ടുതടങ്കിലിലായ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നൽകി. തരിഗാമിയെ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നൽകിയ ഹേബിയസ് കോർപസിലാണ് സുപ്രീംകോടതിയുടെ...
ന്യൂഡല്‍ഹി: കശ്മീര്‍ പുനസംഘടനയ്ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും പുനസംഘടനയും ചോദ്യംചെയ്യുന്ന എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്...
സ്വന്തം ലേഖിക
ബംഗളൂരു: മറ്റൊരു നാഴികകല്ലു കൂടി പിന്നിട്ട് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2. മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തീകരിച്ചു കൊണ്ടാണ് ചന്ദ്രയാൻ ഐ.എസ്.ആർ.ഒയുടെ അഭിമാനമുയർത്തിയത്. ഇന്ന് രാവിലെ 9:04നാണ് ചന്ദ്രയാന്റെ മൂന്നാം...
സ്വന്തം ലേഖിക
ആകാശഗംഗ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഏറെ തന്മയത്വത്തോടു കൂടിയാണ് മയൂരി അവതരിപ്പിച്ചത്. തുടർന്ന് സമ്മർ ഇൻ ബത്ലഹേം, ചന്ദാമാമ, പ്രേം...
തിരുവനന്തപുരം: ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത കേസിൽ മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കെ.എന്‍. ശിവന്‍ എന്ന കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത...
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കും. റെയിൽവേ മന്ത്രാലയവും റെയിൽവേ ബോർഡും താത്പര്യം കാട്ടുന്ന പദ്ധതിയുടെ പഠനറിപ്പോർട്ടും അലൈൻമെന്റും സംസ്ഥാനസർക്കാർ...
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്ന് ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകി .
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യം...
സ്വന്തം ലേഖിക
തൃശൂർ: വൈദ്യുതി ബിൽ തുക വൻതോതിൽ കുടിശ്ശികയായതിനെത്തുടർന്ന് കണക്ഷൻ വ്യാപകമായി വിച്ഛേദിച്ചതിനാൽ രാജ്യത്ത് 19,000ത്തോളം ബി.എസ്.എൻ.എൽ ടവറുകളുടെ പ്രവർത്തനം നിലച്ചു. ടവർ നിൽക്കുന്ന സ്ഥലത്തിന് വാടക നൽകാത്തതിന്റെ പേരിൽ ഉടമകൾ പ്രവേശനം...
കൊല്ലം: ഫ്രൂട്ടി കുപ്പികളിൽ മദ്യം നിറച്ച് വില്പന നടത്തിയ സുഹൃത്തുക്കള്‍ പിടിയില്‍. കരീപ്ര സ്വദേശികളായ സുബ്രമണ്യന്‍, മധു എന്നിവരാണ് എഴുകോണ്‍ പൊലീസിന്റെ പിടിയിലായത്.
ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം സോഫ്റ്റ്...
സ്വന്തം ലേഖിക
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം.മാണി സി കാപ്പൻ...