video
play-sharp-fill

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു: ബ്രസീൽ സൂപ്പർ താരം നെയ്മറിനെതിരെ പരാതി

സ്‌പോട്‌സ് ഡെസ്‌ക് പാരിസ്: ഇൻസ്റ്റ്ഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ പൊലീസിൽ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മെയ് 15 നാണ് സംഭവം ഉണ്ടായതെന്നാണ് […]

സംസ്ഥാനത്ത് 1750 പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സ്വന്തംലേഖകന്‍ കൊച്ചി: സംസ്ഥാനത്ത് 1750 പുതിയ പെട്രോള്‍ പമ്പുകള്‍ കൂടി  സ്ഥാപിക്കാനുള്ള പൊതു മേഖലാ എണ്ണ കമ്പനികളുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. പുതിയ പമ്പുകള്‍ തുടങ്ങുന്നതിനെതിരെ  പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും സംഘടനയുടെ ഭാരവാഹികളും നല്‍കിയ ഹര്‍ജി […]

ക്രിക്കറ്റ് പരിശീലിക്കാൻ പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം; മണിക്കൂറുകളോളം ജീവനു വേണ്ടി വൈശാഖ് കുരുക്കിൽ കിടന്നു പിടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: ക്രിക്കറ്റ് പരിശീലിക്കുന്നതിനായി പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കുരുങ്ങിയ കയറിൽ കിടന്ന് മണിക്കൂറുകളോളം ജീവനു വേണ്ടി കുട്ടി പിടഞ്ഞെങ്കിലും, വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ സംഭവം പുറത്തറിഞ്ഞില്ല. കൈപ്പുഴമുട്ട് ചീപ്പുങ്കൽ പുത്തൻപറമ്പിൽ […]

ട്രെയിൻ യാത്രക്കിടയിൽ മകളെ കാണാതായി ; സഹായം അഭ്യര്‍‍ത്ഥിച്ച് അച്ഛന്റെ കണ്ണീർ കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഒരച്ഛന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്. ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന […]

പൊതുസ്ഥലങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ രക്ഷിതാക്കളുടെ കരുതൽ അനിവാര്യം ; മുന്നറിയിപ്പുമായി കേരള പോലീസ്

സ്വന്തംലേഖകൻ കോട്ടയം : പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം.. തിക്കിലും തിരക്കിലും അകപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പെൺകുട്ടികളെ ബോധവതികളാക്കുക. […]

തിരഞ്ഞെടുപ്പ് കഴിഞ്ഞു: ജില്ലയിലെ പൊലീസ് സേനയിൽ വൻ അഴിച്ചു പണി; കോട്ടയത്തെ സ്‌റ്റേഷനുകളിൽ ഈ സിഐമാർ എത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വന്നതിനു പിന്നാലെ ജില്ലയിലെ പൊലീസ് സേനയിൽ വൻ അഴിച്ചു പണി. ജില്ലയിൽ ജോലി ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരെ തന്നെയാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന പട്ടിക ഇങ്ങനെ […]

ചെറുപ്പത്തിലെ ലൈംഗിക പീഡനത്തിന്റെ പ്രതികാരം കുട്ടികളോട് തീർത്തു: മദ്രസയിൽ എത്തിയ അൻപത് കുട്ടികളെ പല തവണ പീഡിപ്പിച്ചു; പിഞ്ചു കുട്ടികളിൽ കാമം തീർത്ത് മദ്രസയിലെ ഉസ്താദ് കുടുങ്ങി; തലയോലപ്പറമ്പിലെ അൻപതിലേറെ കുട്ടികൾ ഇമാമിന് ഇരയായി

ക്രൈം ഡെസ്‌ക് കോട്ടയം: ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ വൈരാഗ്യം തീർക്കാൻ അൻപതിലേറെ കുട്ടികളെ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി്‌ന് ഇരയാക്കിയ ഇമാം ഒടുവിൽ പൊലീസിന്റെ പിടിയിൽ കുടുങ്ങി. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശുദ്ധ […]

നവതിയാഘോഷം പ്രകോപിപ്പിച്ചു: മാന്നാനത്ത് അച്ഛന്റെ തല വെട്ടിപ്പൊട്ടിച്ച് മകന്റെ ആഘോഷം; വെട്ടേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നവതി ആഘോഷം സംഘടിപ്പിക്കുകയും, സ്വത്തുക്കൾ മറ്റു ബന്ധുക്കളുടെ പേരിൽ മാറ്റിയെഴുതുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത അച്ഛന്റെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ച് മകന്റെ ഭീഷണി. മകന്റെ അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ മാന്നാനം തലശേരിപ്പറമ്പിൽ തങ്കപ്പനെ (90) പരിക്കുകളോടെ മെഡിക്കൽ […]

ബാലഭാസ്‌കറിന്റെ മരണം; അപകടം നടന്നയുടൻ രണ്ട് പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടു,മാനേജരെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ല:കലാഭവൻ സോബി

സ്വന്തംലേഖകൻ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടം നടന്നയുടൻ രണ്ട് പേരെ സംശയകരമായ രീതിയിൽ കണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു. ഇക്കാര്യം ആദ്യം ഗായകൻ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു.മധു ബാലകൃഷ്ണൻ വിവരം മാനേജർ പ്രകാശ് തമ്പിയെ അറിയിക്കാൻ പറഞ്ഞു. മാനേജരെ […]

ദീപ നിശാന്തിന്റെ കവിതാ മോഷണം : പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു

സ്വന്തംലേഖകൻ   തൃശൂർ: തൃശൂർ കേരള വർമ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തിൽ പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആരിൽ നിന്നും പരാതി […]