സംവിധായകൻ ബാബു നാരായണൻ വിടവാങ്ങി ; യാത്രയായത് അനിൽബാബു സംവിധായക കൂട്ടുകെട്ടിലെ ബാബു ;വിടപറഞ്ഞത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ
സ്വന്തം ലേഖിക തൃശ്ശൂർ: മലയാള സിനിമാ സംവിധായകൻ ബാബു നാരായണൻ(59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. 1989ൽ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായൺ തൊണ്ണൂറുകളിൽ […]