പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു
തേർഡ് ഐ ബ്യൂറോ കോട്ടയം: പട്ടാപ്പകൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സ്‌കൂട്ടറിൽ എത്തിയയാൾ ശ്രമിച്ചത്. തുടർന്ന് കുട്ടിയും ഒപ്പമുണ്ടായിരുന്നവരും ബഹളം വച്ചതോടെ പ്രതി വാഹനം ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു. […]