പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘
സ്വന്തംലേഖകൻ കോട്ടയം: പാചകറാണികളാകാൻ രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ ആവേശമേറിയ മത്സരം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് രുചിഭേദം എന്ന പേരിൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് കഫേ […]