video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2019

ബോബി അലക്സാണ്ടർ നിര്യാതനായി

മറിയപ്പള്ളി : പതിനഞ്ചിൽ പടി തുമ്പയിൽ വീട്ടിൽ പരേതനായ അലക്സാണ്ടറുടെയും വിത്സമ്മയുടെയും മകൻ ബോബി അലക്സാണ്ടർ (33) നിര്യാതനായി. സംസ്കാരം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച 12 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30...

ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം 

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ...

ചെങ്കടലായി ഏറ്റുമാനൂർ: ആവേശം നിറച്ച് വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: ചെങ്കടലായി ഏറ്റുമാനൂർ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും ,സൗഹൃദം പുതുക്കിയും ജനനായകൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആർപ്പൂക്കര മഞ്ചാടിക്കരിയിൽ നിന്നായിരുന്നു വി.എൻ വാസവന്റെ പര്യടന തുടക്കം ,സുരേഷ് കുറുപ്പ് എം എൽ എ...

നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എതിർവശത്തായി ഞായറാഴ്ച ആരംഭിച്ച സാം ടെൽ ഇ-വേൾഡ് എന്ന മൊബൈൽ സെയിൽസ് ആൻഡ് സർവീസിങ് ഷോപ്പ് ഉത്ഘാടനം ചെയ്തത് സിനിമാ, സീരിയൽ, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖ...

ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തലവൻ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് തോട്ടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന തമിഴ്‌നാട് കമ്പം തമ്പീസ് തീയറ്ററിനു സമീപം വടക്കുപെട്ടി വാർഡിൽ തലൈവർ...

ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

സ്വന്തംലേഖകൻ കോട്ടയം : ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവർ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച...

യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

സ്വന്തം ലേഖകൻ കോതമംഗലം: യുവതിയുമായുള്ള അടുപ്പം മുതലെടുത്ത് ദമ്പതിമാരുടെ കിടപ്പറ രംഗം വീഡിയോ കോളിലൂടെ മൊബൈലിൽ പകർത്തി, വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ സാമുദായിക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പൊലീസ് പിടിയിലായി. പത്തനംതിട്ട...

കോബ്രാ അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ: പക്കാ ക്രിമിനലായ അരുൺ കടുത്ത മോദി ഭക്തൻ; കുട്ടിയുടെ ജീവൻ അപകട പരിധി വിട്ടു

സ്വന്തം ലേഖകൻ കൊച്ചി: തൊടുപുഴയിൽ ഗുണ്ട കോബ്ര അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം 90 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്ന കുട്ടിയുടെ സ്ഥിതി ഓരോ മണിക്കൂറിലും മോശമാകുകയാണെന്നാണ് പുറത്തു വരുന്ന...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ; ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച് എ.കെ ആന്റണി

സ്വന്തംലേഖകൻ കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എ കെ ആന്റണി, കെ സി വേണുഗോപാല്‍, അഹമ്മദ്...

അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

സ്വന്തംലേഖകൻ കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന്...
- Advertisment -
Google search engine

Most Read