video
play-sharp-fill

Tuesday, September 23, 2025

Monthly Archives: March, 2019

കോട്ടയത്തും സൂര്യാഘാതം: കോട്ടയം നഗരത്തിലും, ഏറ്റുമാനൂരിലും വൈക്കത്തും പൊള്ളൽ: കോട്ടയം നഗരത്തിൽ നഗരസഭ ജീവനക്കാരന് പൊള്ളലേറ്റു; വല്ലരക്ഷയുമുണ്ടെങ്കിൽ പകൽ പുറത്തിറങ്ങരുതേ..!

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ നഗരസഭ ജീവനക്കാരന് സൂര്യാഘാതമേറ്റു. നഗരസഭ ജീവനക്കാരൻ മുള്ളൻകുഴി സ്വദേശി പി.എം ശേഖറിനാണ് സൂര്യാഘാതമേറ്റത്. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളിയാണ് ശേഖർ. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ എഴു മുതതൽ...

സിസ്റ്റർ അഭയ കൊലക്കേസ് , നീതി നിഷേധത്തിന്റെ 27 വർഷങ്ങൾ

സ്വന്തംലേഖകൻ കോട്ടയം: കേരളത്തെ ഞെട്ടിച്ച അഭയ കൊലക്കേസ് നടന്നിട്ട് 27 വര്‍ഷം തികയുന്നു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് 1992 മാര്‍ച്ച് 27നാണ്. 16 വര്‍ഷം നീണ്ട...

അനിയത്തി പ്രാവിന് ശേഷം നിങ്ങളുടെ ഒരു നല്ല സിനിമ കാണാന്‍ പറ്റിയിട്ടില്ല; വിമര്‍ശകനു കിടിലൻ മറുപടി നല്‍കി കുഞ്ചാക്കോ ബോബൻ

സ്വന്തംലേഖകൻ കോട്ടയം : സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍. ‘ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല.’-ഇങ്ങനെയായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍...

ബംഗാളിയെന്ന് കൂട്ടുകാർ കളിയാക്കി: വാട്‌സപ്പിൽ മെസേജ് അയച്ച ശേഷം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബംഗാളിയെന്ന് സുഹൃത്തുക്കൾ കളിയാക്കിയതിനുള്ള മനോവിഷമം മൂലം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. നാട്ടകം സ്വാപ്പ് ഇൻ റസ്റ്ററണ്ടിലെ സപ്ലൈയറായ പള്ളം വെട്ടിത്തറ ചെമ്പിത്തറയിൽ സജിയുടെ മകൻ വിജീഷ് (18) ആണ്...

മകന്റെ പരിചരണം ലഭിച്ചില്ല: അമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി: മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: മകന്റെ അമിത മദ്യപാനവും പരിചരണമില്ലാത്തതും മൂലമാണ് പട്ടിത്താനം വിക്ടർ ജോർജ് വാഴക്കാലായിൽ ചിന്നമ്മ ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ...

വെടിയുണ്ടകൾക്ക് നേരെ വിരിമാറ് കാട്ടേണ്ടിവരും..! കല്യാണപ്പന്തലിൽ ജയരാജന് ജയ് വിളി; അന്തം വിട്ട് വധു

സ്വന്തം ലേഖകൻ കോഴിക്കോട്: വെടിയുണ്ടകൾക്കു നേരെ വിരിമാറ് കാട്ടേണ്ടി വരുമെന്ന് അന്ന് പ്രഭാകരൻ പറഞ്ഞപ്പോൾ നമ്മളെല്ലാം പുച്ഛിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ആവേശം തലയിൽ കയറിയപ്പോൾ കല്യാണപ്പന്തലിൽ നിന്നും വധുവിനൊപ്പം നടന്നു വന്ന വരൻ മുദ്രാവാക്യം...

തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരനയാ വയോധികനു ധാരുണാന്ത്യം . കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ കൃഷ്ണന്റെ മകന്‍ ശങ്കരന്‍കുട്ടി (67) ആണ് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

ഡോക്ടറുടെ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം ക്ലിനിക്കിൽ

സ്വന്തംലേഖകൻ കോട്ടയം : ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന്‍ ഡോ. അനീഷിന്റെ (32) മൃതദേഹമാണ് മുതുകുളം സബ് ട്രഷറിക്കു സമീപത്തെ...

ചിരട്ടയിലോ, പാത്രങ്ങളിലോ അൽപം വെള്ളം വയ്ക്കൂ, സഹജീവികളെ കരുതൂ, മുഖ്യമന്ത്രി

സ്വന്തംലേഖകൻ കോട്ടയം : വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും,...

കോട്ടയത്തെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല..! അഞ്ച് ദിവസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികൾ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ ഫോട്ടോ മുക്കിയ പൊലീസുകാർ പാവപ്പെട്ടവന്റെ ഫോട്ടോ വൈറലാക്കി

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം ജില്ലയിലെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല. അഞ്ചു ദിവസത്തിനിടെ ജില്ലയിൽ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികളാണ്. പീഡനക്കേസിലെ പ്രതികൾക്ക് സ്വാധീനം അനുസരിച്ച് പൊലീസിന്റെ തലോടൽ ലഭിക്കുമെന്നതും ജില്ലയിൽ ഇതോടെ...
- Advertisment -
Google search engine

Most Read