video
play-sharp-fill

Tuesday, May 20, 2025

Yearly Archives: 2018

എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു: എനിക്കിനി ജീവിക്കേണ്ട; പ്ലാസ്റ്റിക്ക് കയർ അരയിൽ കെട്ടി മുകേഷ് ബൈക്കോടിച്ചത് മരണത്തിലേയ്‌ക്കോ; മുകേഷ് ജീവനൊടുക്കിയതെന്ന് പൊലീസ്: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

തേർഡ് ഐ ബ്യൂറോ കോട്ടയം: ശരീരത്തിനെയും ബൈക്കിനെയും കൂട്ടിക്കെട്ടി പാറക്കുളത്തിന്റെ ആഴത്തിലേയ്ക്ക് ബൈക്കോടിച്ച് കയറിയ കൈനടി സ്വദേശി മുകേഷി (31) ന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ആലപ്പുഴ നീലംപേരൂർ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ...

പള്ളി ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഭീഷണി: വീട്ടിൽ പോകാനാവാതെ ആറ് കുടുംബങ്ങളുടെ താമസം പള്ളിയിൽ; പ്രതിഷേധത്തിന്റെ ലോങ് മാർച്ചുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കുഴിമറ്റം: കരോൾ സംഘത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി ഭീഷണിയും ഉയർന്നതോടെ ഏഴു ദിവസമായി വീട്ടിൽ പോകാനാവാതെ ആറ് കുടുംബങ്ങൾ അഭയം തേടിയിരിക്കുന്നത് പള്ളിയിൽ. പ്രതികളെ പൊലീസും രാ്ഷ്ട്രീയ...

പൊലീസ് ജീപ്പിൽ നിന്നും ഇറങ്ങിയോടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയില്ലാതെ റെയിൽവേ ട്രാക്കിൽ: മൃതദേഹം കണ്ടെത്തിയത് കടുത്തുരുത്തി ഇരവിമംഗലത്തെ ട്രാക്കിൽ; വെട്ടിലായി പൊലീസ്

സ്വന്തം ലേഖകൻ  കോട്ടയം: കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയറ്റ നിലയിൽ റെയിൽവേ ട്രാക്കിൽ. നാൽപത് വയസ് തോന്നിക്കുന്ന ബംഗാൾ സ്വദേശിയാണെങ്കിലും ഇയാളെ...

പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ പ്രാർത്ഥനയോടെ പനിനീർപ്പൂക്കളുമായി നീനു

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളുമായി പ്രാർഥനയോടെ നീനു കെവിന്റെ കല്ലറയിൽ. ഡിസംബർ വിടപറയുംമുമ്പ്് ഒരിക്കൽ കൂടി നീനു കെവിന്റെ കല്ലറ തേടിയെത്തി. കൈയ്യിൽ പനിനീർപ്പൂക്കളുമായി കൂട്ടുകാരിക്കൊപ്പമാണ് നീനു സെമിത്തേരിയിലേക്ക്...

പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാൽ കാഞ്ഞിരപ്പാറയിലെ കുളത്തിൽ ബൈക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ മുകേഷിനെ...

ജോഷിയുടെ ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും

സ്വന്തം ലേഖകൻ നാല് വമ്പൻ ചിത്രങ്ങളുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി അതിഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. സൂപ്പർ മെഗാതാരങ്ങളുടേതുൾപ്പെടെയുള്ള നാല് പ്രോജക്ടുകളിൽ മൂന്നും അടുത്ത വർഷം തന്നെ നടക്കുമെന്നാണ് സൂചന. മുപ്പതിലേറെ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള...

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ടവനുമായി പ്രണയം; ഒളിച്ചോടാനൊരുങ്ങുമ്പോൾ തടസ്സം നിന്ന മാതാവിനെ പത്തൊമ്പതുകാരി കുത്തിവീഴ്ത്തി

സ്വന്തം ലേഖകൻ തിരുവള്ളൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാനുള്ള നീക്കം തടഞ്ഞതിന് മാതാവിനെ പത്തൊമ്പതുകാരി കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞദിവസം തിരുവള്ളൂർ ആഞ്ജനേയയിൽ നടന്ന സംഭവത്തിൽ ദേവിപ്രിയ (19) എന്ന കോളേജ് വിദ്യാർത്ഥിനിയാണ് മാതാവ് ഭാനുമതിയെ (51)...

രണ്ടാം ഭാര്യയെ സാക്ഷിയാക്കി ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ച് നടൻ ബഷീർ

സ്വന്തം ലേഖകൻ ബിഗ് ബോസ് റിയാൽറ്റി ഷോയിലൂടെ പ്രശസ്തനായ മോഡലും നടനുമായ ബഷീർ ബഷിയുടെ ഒൻപതാം വിവാഹവാർഷികം ആഘോഷമാക്കുന്ന വീഡിയോ വൈറൽ. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി...

ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ ശേഷിക്കുന്നത് രണ്ട് വിക്കറ്റ്; തോൽവി ഒഴിവാക്കാൻ ദുർബല പ്രതിരോധവുമായി ഓസീസ്

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് തോൽവിയിലേയ്ക്ക് ബാറ്റ് വീശുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ അവശേഷിക്കുന്നത് രണ്ട് വിക്കറ്റ് മാത്രം. ഓസീസ് ബൗളർമാരായ കുമ്മിൻസും...

അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രളയകാലത്തിനു ശേഷം തെക്കിന്റെ കാശ്മീർ സഞ്ചാരികളുടെ പറുദീസയാകുന്നു

സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപ്പിച്ച മലയാളത്തിനും മൂന്നാറിനും കരുത്ത് പകർന്ന് സഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഓരോ ദിവസവും ദൈവത്തിന്റെ സ്വന്തം...
- Advertisment -
Google search engine

Most Read