video
play-sharp-fill

Tuesday, July 22, 2025

Yearly Archives: 2018

ആകാശപ്പാത ആകാശം മുട്ടുന്നു: പ്‌ളാറ്റ് ഫോമുകൾ വെള്ളിയാഴ്ച രാത്രി എത്തി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്​ഫോമി​െൻറ വൃത്താകൃതിയിലുള്ള ഉരുക്കുചട്ടക്കൂടി​െൻറ നിർമാണം​ ഇൗയാഴ്​ച പൂർത്തിയാക്കുമെന്ന്​ നിർമാണചുമതലയുള്ള കി​റ്റ്​കോ അധികൃതർ അറിയിച്ചു. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന...

അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം ദേശീയ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ്...

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ നായകൻ ഇനി മിസോറാമിന്റെ അമരക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരനെ മിസോറാം ഗവർണറാക്കി നിശ്ചയിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി...

പെരുമൺ ദുരന്തത്തിന് 30 വയസ്സ്; അപകടകാരണം ഇന്നും അവ്യക്തം.

കൊല്ലം: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് 30 വർഷം പൂർത്തിയാകാൻ എതാനും ദിവസങ്ങളും ബാക്കി നിൽക്കേ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും കണ്ടെത്താനാവാതെ് ഇന്ത്യൻ റെയിൽവേ. 1988 ജൂലായ് എട്ടിന്് കേരളീയരെ...

ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണം വിജിലൻസ് ഡയറക്ടർ എൻ. സി അസ്താന റദ്ദാക്കി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണവും വിജിലൻസ് ഡയറക്ടർ എൻ.സി അസ്താന റദ്ദാക്കി. ഉന്നത നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയത് ഉൾപ്പെടെയുള്ള സർക്കുലറുകളാണ്...

നിപ്പ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടർന്നതായി റിപ്പോർട്ട്.

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് വന്നു പോയ അന്യ സംസ്ഥാനകാർക്ക് നിപ്പ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. തമിഴ് നാട്ടിലേക്കും കർണാനാടകത്തിലേക്കും പടർന്നത് കേരളത്തിൽ നിന്നോ എന്ന് സംശയത്തിൽ. കേരളത്തിൽ റോഡുപണിക്കു വന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി...

ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

സ്വന്തം ലേഖകൻ പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ-യു.എസ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റദ്ദാക്കി. സിംഗപ്പൂരിൽ ജൂൺ 12ന് കിംഗ് ജോങ് ഉന്നുമായി നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ നിന്നും ട്രംപ് പിന്മാറിയതിൽ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തി്. ട്രംപിന്റെ ഇപ്പോഴത്തെ...

ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

സ്വന്തം ലേഖകൻ കൊൽക്കത്ത: ഇന്ന് നടക്കാൻ ഇരിക്കുന്ന ഐ. പി. എൽ ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്തും. ഫൈനൽ യോഗ്യതയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും രാത്രി ഏഴിന് കൊൽക്കത്തയിൽ ഏറ്റുമുട്ടും....

നിപ്പ വൈറസിനെ തുടർന്ന് വൈദ്യശാസ്ത്രം വെല്ലുവിളിമ്പോൾ, നാട്ടുവൈദ്യത്തിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നെഴുതി നടി ഹിമ ശങ്കരി.

നിപ്പാ വൈറസ് ബാധയെ തടയാനുള്ള മാർഗങ്ങൾ സംബന്ധിച്ച് ആയുർവേദ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കേ തന്റെ അനുഭവം തുറന്നെഴുതി, ആയുർവേദത്തെയും നാട്ടുവൈദ്യത്തെയും അനുകൂലിച്ചു നടി ഹിമ ശങ്കരി രംഗത്ത്. ഡയാലിസിസ് വേണമെന്ന് പറഞ്ഞ...

ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ ബാധിതരെ ശുശ്രൂഷിച്ച് മരണത്തിനു കീഴടങ്ങിയ മാലാഖയായ ലിനിയെ സോഷ്യൽ മീഡിയയും, സമൂഹവും ഒറ്റക്കെട്ടായി പ്രകീർത്തിക്കുമ്പോൾ ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണനയും അയിത്തവും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കുമാണ്്...
- Advertisment -
Google search engine

Most Read