video
play-sharp-fill

Wednesday, July 23, 2025

Yearly Archives: 2018

കെവിന്റെ മരണം; ഷാനുവും പിതാവ് ചാക്കോയും കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകുട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന.

സ്വന്തം ലേഖകൻ കെവിൻ കൊലക്കേസിലെ മുഖ്യപ്രതിയും ഭാര്യാസഹോദരനുമായ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകൂട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന. ഇരുവരുടെയും കീഴടങ്ങൽ വിവരങ്ങൾ മാധ്യമങ്ങൾക്കുപോലും...

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.

ശ്രീകുമാർ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. 'തോൽപ്പിക്കാൻ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാർക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം' എന്ന ചിന്ത ജെറോമിന്റെ വാക്കുകൾ അവർക്ക് പുതിയ പ്രതീക്ഷയാണ്...

നേട്ടമായത് ഇടത് തരംഗം; കോൺഗ്രസിനു കനത്ത തിരിച്ചടി; കാലുവാരി എസ്.എൻ.ഡിപി

സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഇടതു മുന്നണി. ഇടതു സർക്കാരിന്റെ പ്രവർത്തനവും ചിട്ടയായ പ്രചാരണവും നേട്ടത്തിനു കാരണമായതായി ഇടതു മുന്നണി സ്ഥാനാർഥി കണക്കു കൂട്ടുന്നു....

ആദ്യ റൗണ്ടിൽ തന്നെ സജി ചെറിയാൻ മുന്നിൽ; ചെങ്ങന്നൂരിൽ ഇടതു മുന്നണി മുന്നിൽ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിപ്പോൾ മുതൽ തന്നെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ കാതങ്ങൾ മുന്നിൽ. ആദ്യ റൗണ്ടിലെ പതിനാല് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാൻ...

ദുരഭിമാനക്കൊലയിൽ ദുരഭിമാനികളായത് ആ പൊലീസുകാർ; ആ രണ്ടു പൊലീസുകാരുടെ പിഴവിന് പഴി കേട്ടത് സർക്കാർ: ജാഗ്രതക്കുറവും പൊലീസ് വീഴ്ചയിലും പൊലിഞ്ഞത് ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ

സ്വന്തം ലേഖകൻ കോട്ടയം: ദളിത് ക്രൈസ്തവനായ കോട്ടയം എസ്.എച്ച് മൗണ്ട് പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊലപ്പെടുത്തിയതിനു പിന്നിൽ ഭരണകൂട ഭീകരതയെന്ന് ആരോപിക്കുമ്പോൾ, വില്ലനാകുന്നത് ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുകാരും എസ്.ഐയും. എസ്.ഐ എം.എസ് ഷിബുവും, സഹപ്രവർത്തകരും...

കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.

ശ്രീകുമാർ കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ...

കെവിന്റെ മരണം; എ. എസ്. ഐയുടെ പങ്ക് വ്യക്തം, രണ്ട് പോലീസുകാർ കസ്റ്റഡിയിൽ.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും നേരത്തേ ഐ. ജി വിജയ് സാഖറെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഐ. ജിയുടെ...

കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട്...

കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു...

കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

സ്വന്തം ലേഖകൻ കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി....
- Advertisment -
Google search engine

Most Read