സംസ്ഥാനത്ത് 45 ബ്രാൻഡ് വ്യാജ വെളിച്ചെണ്ണ നിരോധിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 45 ബ്രാൻഡ് വ്യാജ വെളിച്ചെണ്ണ നിരോധിച്ചതായി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയെ അറിയിച്ചു. സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ വെളിച്ചെണ്ണ ബ്രാൻഡായ കേരയുടെ പേര് ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കമ്പനികളും വ്യാജവെളിച്ചെണ്ണ വിൽപ്പനയ്ക്കെത്തിക്കുന്നത്. പാരഫിൻ ഉൾപ്പെടെയുളള ആരോഗ്യത്തിന് […]