എയ്ഡ്‌സ് ബാധിച്ച യുവതി ആത്മഹത്യ ചെയ്ത മുപ്പതേക്കർ വിസ്തൃതിയിലുള്ള കുളം വറ്റിക്കാനൊരുങ്ങി നാട്ടുകാർ
സ്വന്തം ലേഖകൻ ബെംഗളൂരു: എയ്ഡ്‌സ് ബാധിച്ച യുവതി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് കുളം വറ്റിക്കാനൊരുങ്ങി നാട്ടുകാർ. രോഗം പകരുമെന്ന ഭീതിയിൽ നാട്ടുകാർ കുളത്തിലെ വെളളം കുടിക്കില്ലെന്ന് അധികൃതരോട് വ്യക്തമാക്കി. കുളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കർണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് […]