സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനി നഗരത്തിലെങ്ങും ലോകസിനിമകാഴ്ചകളുടെ വസന്തക്കാലം. 23-ാമത് അന്താരാഷട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലയുയരും. ഏഴുദിവസം 13 തിയേറ്ററുകളിലായി 72 രാജ്യങ്ങളിൽനിന്നുള്ള 164 സിനിമകളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6-ന് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങ്...
സ്പോട്സ് ഡെസ്ക്
അഡ്ലെയ്ഡ്: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. നൂറ് റൺ തികയ്ക്കും മുൻ നാല് മുൻനിര ബാറ്റ്സ്മാൻമാരെ മടക്കി ഓസീസിനെതിരെ ഇന്ത്യൻ ബൗളർമാർ തിരിച്ചടിക്കുന്നു. മൂന്ന് വിക്കറ്റ്...
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രളയപ്പാച്ചിലിൽ കുതിർന്ന മണ്ണിൽ ഇനി കലയുടെ തെളിനീരൊഴുക്ക്. 59-ാം സ്‌കൂൾ കലോത്സവം മുപ്പതോളം വേദികളിലായി ആലപ്പുഴയെ ആഹ്ലാദിപ്പിക്കും. പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് സംഘാടനം. വർണാഭമായ ജാഥകളും ഉദ്ഘാടന- സമ്മാനദാന...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: സോളാർ പാനലും കാറ്റാടി മില്ലും വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ നടിയും നൃത്താധ്യാപികയുമായ ശാലു മേനോന്റെ ചങ്ങനാശേരിയിലെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസിൽ...
സ്പോട്സ് ഡെസ്ക്
ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കേരളത്തിനെതിരെ തമിഴ്നാട് ശക്തമായ നിലയിൽ. മത്സരത്തിന്റെ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അറ് വിക്കറ്റ് നഷ്ടത്തിൽ തമിഴ്‌നാട് 249 റണ്ണെടുത്തിട്ടുണ്ട്....
സ്വന്തം ലേഖകൻ
മണർകാട്: ശബരിമല ക്ഷേത്രം 1950 ൽ തീവെച്ച് നശിപ്പിച്ചതു മുതൽ കേരളത്തിൽ വന്ന ഇടതു വലതു സർക്കാരുകൾ എന്നും വിവാദ കേന്ദ്രമാക്കി മാറ്റിയ ചരിത്രമാണു ഉള്ളതെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ.എൻ.ആർ.മധു...
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യയിലേക്ക് കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ആരോപിച്ചു.ലോകസഭാ സീറ്റിൽ തോൽക്കുമെന്ന പരാജയ ഭീതിയിൽ ജനത്തെ...
സ്വന്തം ലേഖകൻ
പാലാ : - വിലത്തകര്‍ച്ചമൂലം ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കരുത് എന്നും, റബര്‍ മരങ്ങള്‍ വെട്ടിക്കളയണം എന്നും നിയമസഭയില്‍ ആവശ്യപ്പെട്ട പി.സി.ജോര്‍ജിനെ നാടുകടത്താന്‍ കേരളത്തിലെ റബര്‍...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയ് (48) ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിസ്മസിന് വിപണി കീഴടക്കി ഒടിയൻനക്ഷത്രവും കൊച്ചുണ്ണി നക്ഷത്രവും. വിവിധ വലിപ്പത്തിലും വർണത്തിലും ആകൃതികളിലുമുള്ള നക്ഷത്രങ്ങളിൽ രൂപവൈവിദ്ധ്യവും സൗന്ദര്യവും കൊണ്ട് 'ഒടിയൻ മാണിക്യ'നും 'കായംകുളം കൊച്ചുണ്ണി'യുമാണ് വിപണിയിൽ മിന്നിത്തിളങ്ങുന്നത്. കാഴ്ചയിലെ ഭംഗിയും...