പീഡനകേസിൽപെട്ട് കാലിടറുന്ന മൂന്നാമത്തെ സി.പി.എം കാരൻ; പി.കെ. ശശി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.എമ്മിൽ പീഡനകേസിൽപെട്ട് കാലിടറുന്ന മൂന്നാമനാണ് പി.കെ. ശശി. പാർട്ടിയിലെ കരുത്തരായ നേതാക്കൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലുമാണ് ഇതിനുമുമ്പ് പീഡനപരാതികളിൽപ്പെട്ടു നടപടി നേരിട്ടത്. എന്നാൽ ഇവർക്കെതിരേ പാതികൾ ഉയർന്നപ്പോൾ […]