video
play-sharp-fill

രാജേഷ് വാളിപ്ലാക്കൽ യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം : കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരെഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് […]

അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോൻ

സ്വന്തം ലേഖകൻ ഏറെ നാളുകൾക്ക് ശേഷം നടി നിത്യ മേനോൻ മലയാളത്തിൽ സജീവമാവുകയാണ്. 100 ഡെയിസ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണ് നിത്യ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. പിന്നാലെ കൈനിറയെ […]

ശശിയുടെ പ്രയോഗങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്തത്; പി കെ ശ്രീമതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പികെ ശശിക്കെതിരായ അന്വേഷണം വളരെ ഫലപ്രദമായിരുന്നെന്നും ഇതിന്റെ ഭാഗമായി ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നെന്നും പാർട്ടി എടുത്തത് ശക്തമായ നടപടിയാണെന്നും അന്വേഷണ കമ്മീഷൻ അംഗമായിരുന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. […]

ലോറി ഗട്ടറിൽ വീണു; കൊമ്പൻ നെഞ്ചിൽ ചവിട്ടി: ചങ്ങനാശേരി സ്വദേശിയായ പാപ്പാന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചങ്ങനാശേരി: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശേരി മോർക്കുളങ്ങര സിഎസ് രാധാകൃഷ്ണൻ ചെട്ടിയാരുടെ മകൻ അനൂപാണ് മരിച്ചത്. എന്നാൽ ആന അബദ്ധവശാൽ ലോറിയുടെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാപ്പാൻനെ ചവിട്ടുകയായിരുന്നു. ചേർത്തലയിൽനിന്ന് ലോറിയിൽ തിരുവല്ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന ചുരൂവർമഠം രാജശേഖരൻ എന്ന […]

ഗജ ഇരുട്ടിലാക്കിയ തമിഴ്‌നാട്ടിൽ വെളിച്ചം വീശാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കെഎസ്ഇബി

സ്വന്തം ലേഖകൻ തമിഴ്‌നാട്: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിൽ വെളിച്ചം വീശാൻ മുന്നിട്ടിറങ്ങി കേരളത്തിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ. 400ൽ അധികം വരുന്ന കെഎസ്ഇബി ജീവനക്കാരാണ് തകരാറിലായ വൈദ്യുതി ബന്ധം പരിഹരിക്കാൻ തമിഴ്‌നാട്ടിലെത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ ആവശ്യപ്രകാരമാണ് കെഎസ്ഇബി ജീവനക്കാർ തഞ്ചാവൂരിൽ […]

കിണറിന്റെ പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കിണറിന്റെ പാലത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു. കിണറിലെ കയറുപൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. പുലർച്ചയോടെയാണ് യുവാവ് മരിച്ചതെന്നാണ് നിഗമനം. കൊല്ലം ആനക്കോട്ടൂർ അഭിലാഷ് ഭവനിൽ ചന്ദ്രശേഖരൻ പിള്ളയുടെയും […]

പീഡന പരാതി: പി.കെ ശശി എം.എൽ.എയെ ആറു മാസത്തേയ്ക്ക് സിപിഎം സസ്‌പെന്റ് ചെയ്തു; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ; ഉണ്ടായത് മോശം പെരുമാറ്റം മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി അംഗമായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുറ്റക്കാരനാണെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയ പി.കെ ശശി എം.എൽഎയെ ആറു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. പാർട്ടി അന്വേഷണ കമ്മിഷണൻ അംഗങ്ങളായ മന്ത്രി എ.കെ ബാലനും, പി.കെ ശ്രീമതി […]

പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ; ഫോണിൽകൂടി മോശമായി സംസാരിച്ചതേയുള്ളൂ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.കെ.ശശി എംഎൽഎ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചത് മാത്രമേയുള്ളെന്നും പാർട്ടി അന്വേഷണ കമ്മീഷൻ. അതിനെതിരെ നടപടിയെടുക്കാമെന്ന് പാർട്ടി കമ്മീഷൻ ശുപാർശ ചെയ്തു. യുവതിയുമായി ശശി നടത്തിയ ഫോൺ സംഭാഷണം മുഖ്യ തെളിവായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി […]

കുറവിലങ്ങാട് ദേവമാതാ കോളേജിലെ പ്രൊഫസർ, കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണുമരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ.ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു അപകടം. ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ […]

കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു; വധശ്രമക്കേസിൽ കുടുങ്ങിയതിനാൽ അകത്തുതന്നെ

സ്വന്തം ലേഖകൻ കണ്ണൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. വധശ്രമക്കേസിൽ കുടുങ്ങിയതിനാൽ പുറത്തിറങ്ങാനാകില്ല. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കണ്ണൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവരെ […]