സ്വന്തം ലേഖകൻ
തൃശൂർ : ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ഓസിനു യാത്ര ചെയ്ത പോലീസുകാരന് സസ്പെൻഷൻ. തൃശൂർ വെങ്ങിണിശേരി സ്വദേശിയായ ആഘോഷിന്റെ ഓട്ടോറിക്ഷയിലാണ് പോലീസുകാരൻ തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചത്. രണ്ടു കിലോമീറ്റർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്റർനെറ്റ് പോർട്ടൽ...
സ്വന്തം ലേഖകൻ
വർക്കല: വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് തിങ്കളാഴ്ച അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തുറന്നുനോക്കിയപ്പോൾ കണ്ടത് ജീവനുള്ള ഒരു ചെറിയ വിഷപാമ്പിനെ. വർക്കല പോേസ്റ്റാഫീസിലെ പോസ്റ്റ് വുമൺ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല വിധിക്കെതിരെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാനുള്ള നീക്കവുമായി സിപിഎം. നിലയ്ക്കലിൽ കുടിൽ കെട്ടിയുള്ള രാപകൽ സമരത്തെ സ്ത്രീകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ഹിന്ദുസംഘടനകളുടെ സമരങ്ങളിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും പരസ്യമായി സമരരംഗത്തു വരുന്നു....
സ്വന്തം ലേഖകൻ
കൊച്ചി : നടൻ കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബൻ ഷൂട്ടിംഗിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ്...
സ്വന്തം ലേഖകൻ
വയനാട്: അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറം ചേർത്തതിനെ തുടർന്ന് മിന്റീസ് മിഠായിക്ക് വയനാട്ടിൽ നിരോധനം. ബാംഗ്ലൂർ ലവ്‌ലി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന മിഠായിയാണ് മിന്റീസ്. കോഴിക്കോട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ 40 വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന് ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവരുന്നുണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. ഈ മാസം 14, 15...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ എൻഎസ്എസ് പുനഃപരിശോധനാ ഹർജി നൽകി. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ട്. അയ്യപ്പൻ നൈഷ്ഠിക...
സ്വന്തം ലേഖകൻ
കൊച്ചി: സിവിൽ തർക്കത്തിൽ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സി.ഐ എൻ.ജി ശ്രീമോന് എതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സി.ഐ എൻ.ജി ശ്രീമോനെതിരായ മറ്റ്...