സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴികകത്ത്. ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പോലീസ് സംഘം ഫ്രാങ്കോയെ രാവിലെ പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി...
സ്വന്തം ലേഖകൻ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കേസിൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്....
സ്വന്തം ലേഖകൻ
ചിങ്ങവനം: ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടം. ചങ്ങനാശേരിയിൽ ഒരാഴ്ചയ്ക്കിടെ പലയിടങ്ങളിലും മോഷണവും, മോഷണ ശ്രമവും നടന്നു. ഏറ്റവും ഒടുവിൽ ഞായറാഴ്ച ചങ്ങനാശേരി കവലയ്ക്കു സമീപം രണ്ട് കടകളിലാണ് മോഷ്ടാവ് കയറിയത്....
സ്വന്തം ലേഖകൻ
കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ കാർ തകർത്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. എറണാകുളത്ത് അയ്യപ്പൻ കാവിൽ പാർക്കുചെയ്തിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. കാറിന്റെ മുൻവശത്തെ ചില്ലാണ് അജ്ഞാതർ...
സ്വന്തം ലേഖകൻ
മൂന്നാർ : പ്രളയാനന്തരം നീലക്കുറിഞ്ഞി പൂത്തത് കാണാൻ രാജമല,കൊളുക്കുമല എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വൻതിരക്ക്. രാജമലയിൽ സന്ദർശകരുടെ എണ്ണം ദിവസം 3500 ആയി നിശ്ചയിച്ചിരുന്നെങ്കിലും തിരക്കുകാരണം 5000 പേരെ വരെ കടത്തിവിടുന്നുണ്ട്. ഞായറാഴ്ച...
സ്വന്തം ലേഖകൻ
കൊല്ലം: ചവറയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു. സ്‌കൂൾ ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ...
സ്വന്തം ലേഖകൻ
കോട്ടയം: ശുചിത്വപൂർണ്ണമായ ഭാരതം എന്ന മഹത്തായ ആശയം മുൻനിർത്തി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി തുടക്കം കുറിച്ച 'സ്വച്ഛത ഹീ സേവ' പരിപാടി രാജ്യത്താകമാനം സെപ്തംബർ 15 മുതൽ ഒക്ടോബർ 2 വരെ നടക്കുകയാണ്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവിൽ പ്രകടനം നടത്തിയ നടൻ ജോയ്മാത്യു ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്സെടുത്തു. പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് നിരോധിതമേഖലയാണ് മിഠായി തെരുവെന്ന് ചൂണ്ടികാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്....
സ്വന്തം ലേഖകൻ
ന്യൂഡൽഹി: റഫാൽ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൂടുതൽ വിലയ്ക്കാണ് റഫാൽ വിമാനങ്ങൾ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്ലി നിഷേധിക്കുകയും കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടതെന്നും...
സ്വന്തം ലേഖകൻ
കോട്ടയം: സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വിലക്ക്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് മാനന്തവാടി രൂപത ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയിൽ പങ്കെടുക്കുന്നതിൽ നിന്നാണ്...