സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ദമ്പതികളുടെ രണ്ടു വയസുകാരിയായ മകൾ തേജസ്വി മരിച്ചു. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയാണ് കാറപകടത്തിൽ...
സ്വന്തം ലേഖകൻ
ചിങ്ങവനം: കുറിച്ചി രാജാസ് ഇന്റർനാഷണൽ സ്‌കൂളിന്റെ വാഹനം നിർമ്മാണ കമ്പനിയുടെ ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ ബസിന്റെ മുന്നിലെ ചില്ല് തകർന്നു. മൂന്നു സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ...
സ്വന്തം ലേഖകൻ
കോട്ടയം: പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ലാതെ നാട്ടുകാർ നട്ടം തിരിയുമ്പോൾ നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്കു നൽകി. നഗരസഭയിൽ നിന്നും മൈതാനം കരാറെടുത്ത കരാറുകാരനാണ് നഗരസഭ പോലും അറിയാതെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ആയിരക്കണക്കിന് കാൽനടയാത്രക്കാർ നടന്നു പോകുന്ന പുളിമൂട് ജംഗ്ഷനിലെ ഫുട്പ്പാത്തിലേയ്ക്ക് ചരിഞ്ഞ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം. പുളിമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന് എതിർവശത്തെ കെട്ടിടമാണ് ഒരു ഭാഗം പൊളിഞ്ഞ്...
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ധർണ നടത്തി. ഇടത് ഗവൺമെന്റ് വെള്ളപ്പൊക്ക സമാശ്വാസം എല്ലാ ദുരിതബാധിതർക്കും നൽകിയില്ല, പ്രളയ ബാധിതരോട് നിരുത്തരവാദപരമായി പെരുമാറുന്നു...
സ്വന്തം ലേഖകൻ
കോട്ടയം : മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടക്കുന്ന പരിപാടിയില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്ക്കറും കുടുംബവും...
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: നിർണ്ണായക ചർച്ചകൾക്കായി വിളിച്ചു ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ കോറം തികഞ്ഞില്ല. കോറം തികയാതെ വന്നതോടെ ഒരു മണിക്കൂർ വൈകിയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ഏറ്റുമാനൂർ നഗരസഭയുടെ അടിയന്തിര...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം മുഴുവൻ കടലിൽ മുങ്ങിയാലും എന്റെ കടം തീർത്തിട്ടേ നയാ പൈസ ദുരിതാശ്വാസത്തിന് നല്കൂ എന്ന് പോലീസ് ആസ്ഥാനത്തെ വിവാദ നായിക ഫേസ്ബുക്ക് പോസ്റ്റിട്ടു.സെൻകുമാർ ഡിജിപി ആയിരുന്ന കാലത്ത് സ്ഥലമാറ്റ...
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! കൊതുകുകടി കൊണ്ട് സബ്ജയിലിൽ നിലത്ത് പായ വിരിച്ചാണ് കിടപ്പ്. രണ്ട്...