വെള്ളമിറങ്ങി തുടങ്ങിയിട്ടും ദുരിതം ഒഴിയുന്നില്ല: ആർപ്പൂക്കരയിലെ വീടുകളിൽ ഇപ്പോഴും വെള്ളപ്പൊക്കം; വെള്ളം വറ്റിക്കാൻ വേണ്ടത് വമ്പൻ മോട്ടോറുകൾ
സ്വന്തം ലേഖകൻ ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് പടിഞ്ഞാറു വേമ്പനാട് കായലിന്റെ തീരത്ത പുത്തൻ കായൽ പ്രദേശത്തു താമസിക്കുന്നവരാണ് ഞങ്ങൾ. ഈ കഴിഞ്ഞ മഹാപ്രളയത്തിന് കായലിലെ ചുറ്റും ഉള്ള ബണ്ട് തകർന്നു വെള്ളം കായലിൽനിന്നും ഇരച്ചുകയറി വീടും മറ്റു ഉപയോഗ […]