ഇരുപത് മണിക്കൂർ നീണ്ട പരിശ്രമം; ടാറിൽ ഒട്ടിപ്പിടിച്ച് നായ്ക്കുട്ടികൾക്ക് പുനർജീവനേകി എട്ടു മനുഷ്യർ: ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ പ്രവർത്തനത്തിൽ ജീവൻ കിട്ടിയത് കുഞ്ഞു നായ്ക്കൾക്ക്
സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന ഏഴ് നായ്ക്കുട്ടികൾക്കാണ് മൃഗസ്നേഹികൾ ജീവൻ തിരികെ […]