video
play-sharp-fill

Wednesday, May 28, 2025

Monthly Archives: June, 2018

കോട്ടയത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകം

കോട്ടയം: നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ വയല്‍ നികത്തല്‍ തകൃതി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വയല്‍...

കെവിന്റെ വീഴ്ചയും ഏറ്റുമാനൂരിലെ ഉയർച്ചയും: മാധ്യമങ്ങൾ കാണാതെ പോയ കൈകാര്യ മികവ്;  അന്വേഷണ ഉദ്യോഗസ്ഥർക്ക് പാഠമാക്കാവുന്ന  രണ്ടു  സംഭവങ്ങൾ; കിട്ടിയത് കല്ലേറും കയ്യടിയും

ശ്രീകുമാർ കോട്ടയം: കൈകാര്യ പിഴവിന്റെ പേരിൽ കെവിൻ വധക്കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ  ആഘോഷമാക്കിയ മാധ്യമങ്ങൾ കാണാതെ  പോയ  ഒന്ന്  ഇങ്ങ്  ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുണ്ടായി. കെവിൻ കേസിനു സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു...

‘കൂടെ’ എന്നും ഫഹദ്.

മാളവിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ്...

ജൂലായ് നാല് മുതൽ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്.

തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ...

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ്...

എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക്...

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ...

മരടിലെ സ്‌കൂൾ വാഹാനാപകടം: ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് റിപ്പോർട്ട്.

മാളവിക കൊച്ചി: മരടിലെ സ്‌കൂൾ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും വീതി കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ വണ്ടി തിരിച്ചെടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെട്ടെയുള്ള റിപ്പോർട്ട് ട്രാൻസ്പോർട്...

കുമാരസ്വാമി സർക്കാർ വീണേക്കും.

ബാലചന്ദ്രൻ ബെംഗളുരു: ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എംഎൽഎമാർ ബി.എസ് യെദ്യൂരപ്പയുമായി രഹസ്യകൂടികഴ്്ച നടത്തി. നിരവധി എംഎൽഎമാർ മന്ത്രിസഭാ രൂപികരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യെദ്യൂരപ്പയുമായി ചർച്ച നടത്തിയത്. മന്ത്രിസഭയിൽ അനുയോജ്യമായ സ്ഥാനം...

കിം ട്രമ്പ് കൂടിക്കാഴ്ച തുടങ്ങി: ട്രമ്പിന്റെ ലക്ഷ്യം കൊറിയയിലെ കച്ചവടം; യുദ്ധത്തിനു പകരം ടൂറിസം കച്ചവടത്തിനു ട്രമ്പ്

സ്വന്തം ലേഖകൻ സിംഗപ്പൂർ: ലോകത്തിന്റെ സമാധാനം ലക്ഷ്യമിട്ട് സിംഗപ്പൂരിലെ സാന്റോസാ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ കിമ്മും, ട്രമ്പും ചർച്ച നടത്തുമ്പോൾ ഉയർന്നു നിൽക്കുന്നത് ട്രമ്പിന്റെ വ്യവസായ വാണിജ്യ താല്പര്യങ്ങൾ. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും...
- Advertisment -
Google search engine

Most Read