സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നു രോഗിമരിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിട്ട വില പന്ത്രണ്ടു ലക്ഷം രൂപ. തിരുവന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവാസിയായ അനു ശിവരാമൻ (39) ചികിൽസക്കിടയിൽ മരിച്ചു....
സ്വന്തം ലേഖകൻ
പൂനെ: പിഞ്ചു പെൺകുഞ്ഞിനെപ്പോലും വെറുതെ വിടാത്ത ലൈംഗിക വൈകൃതവുമായി ക്രൂരൻമാർവീണ്ടും. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെൺകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു...
സ്വന്തം ലേഖകൻ
താഴത്തങ്ങാടി: പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുകരമായി രക്ഷപെട്ടു. വെള്ളത്തിൽ മുങ്ങിയ കാർ അരമണിക്കൂറിനു ശേഷം അഗ്നിശമന സേനാ അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ചു ഉയർത്തി...
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം തവണക്കടവ് ഭാഗത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ വെള്ളത്തിൽ...
ശ്രീകുമാർ
തിരുവനന്തപുരം: പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി. വാഹനങ്ങളുടെ കണക്ക് നൽകണമെന്നും ഡിജിപിക്ക് നിർദേശം...
തൊടുപുഴ: നാടുവിട്ട കമിതക്കള്‍ക്കെതിരെ വധ ഭീഷണിയുമായി പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും. ആത്മഹത്യ ചെയ്തില്ലെങ്കിലും കെവിന്റെ ഗതിയാകുമെന്നും ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍...
കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്....
ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്.
അത്തരത്തില്‍...
ന്യൂഡല്‍ഹി: കെജ്‌രിവാള്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയനെ കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും ട്വീറ്റില്‍ പറയുന്നു....