play-sharp-fill
യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ച് പഞ്ചായത്ത് കുളത്തിൽ നീന്താൻ ശ്രമം ; 15 കാരന് ദാരുണാന്ത്യം

യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ച് പഞ്ചായത്ത് കുളത്തിൽ നീന്താൻ ശ്രമം ; 15 കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ 

തൃശൂർ: യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടിക്ക് ദാരൂണാന്ത്യം. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു.


ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group