
കാഞ്ഞിരപ്പള്ളി: പൂതക്കുഴി ജുമാ മസ്ജിദ് ലെയ്നിൽ മുംതാസ് മൻസിൽ അബാൻ ഷെമീർ (16 ) നിര്യാതനായി. അബാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി ആണ്.
മാതാവ്: നസിയ ഷമീർ, സഹോദരങ്ങൾ: സമാ ഷമീർ, ഐറിൻ ഷമീർ .കബറടക്കം ഇന്ന് (മാര്ച്ച് 30)പകൽ 12ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി കബർസ്ഥാനിൽ .





