
എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തും നെഞ്ചും വേദനിക്കുന്നു: കാരണം എന്താണന്ന് എത്ര ശ്രമിച്ചിട്ടും കാണ്ടത്താനായില്ല: അങ്ങനെ ക്യാമറ ഓൺ ചെയ്തു വച്ചു: രാവിലെ ക്യാമറ ദൃശ്യങ്ങൾ നോക്കിയ യുവാവ് ഞെട്ടി.
ഡൽഹി: ലോകത്ത് വിചിത്രമായ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.. മനുഷ്യന് അവിശ്വസനീയമായ സംഭവങ്ങള്‍.. എന്നാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് തങ്ങള്‍ക്ക് നേരിട്ട് കാണുന്ന കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കാന്‍ പറ്റുകയുള്ളൂ എന്ന അവസ്ഥ ആണ് നമുക്ക് കാണാന്‍ സാധിക്കുന്നത്..
അതെ ഇതൊരു യുവാവിന്റെ കഥയാണ്.. വളര്‍ത്തു പൂച്ചയില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്ന രസകരമായ ഒരു അവസ്ഥ.. എന്താണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം…
ഈ യുവാവ് ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ കഴുത്തും നെഞ്ചും വേദനിക്കുന്നത് പതിവായിരുന്നു.. അങ്ങനെ അദ്ദേഹം പലതവണ ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.. എന്നാല്‍ അദ്ദേഹത്തിന് ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല..
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ അയാള്‍ ഉറങ്ങുന്ന സമയത്ത് ക്യാമറ ഓണ്‍ ചെയ്തുവെച്ചു.. ഈ ചിത്രത്തില്‍ കാണുന്നതുപോലെ ആ പൂച്ച അദ്ദേഹത്തിന്റെ .
കഴുത്ത് ഞെരിക്കാന്‍ നോക്കുകയാണ്.. രാവിലെ എഴുന്നേറ്റപ്പോള്‍ അതുവരെ സ്‌നേഹിച്ച പൂച്ചയുമായിട്ട് അകലം പാലിക്കാന്‍ തുടങ്ങി..
എന്നും പൂച്ചയെ കൂടെ കിടത്തുന്ന അയാള്‍ക്ക് ഇത്തരം ഒരു അനുഭവം പ്രതീക്ഷിച്ചില്ല. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.. പലരും ഈ ചിത്രത്തിനു താഴെ പൂച്ച സ്‌നേഹം കൊണ്ടാണ് ചെയ്യുന്നത് എന്ന് കമന്റ് ഇട്ടു