video
play-sharp-fill

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർക്കം ; യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊലപ്പെടുത്തി ; സുഹൃത്ത് അറസ്റ്റിൽ

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർക്കം ; യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊലപ്പെടുത്തി ; സുഹൃത്ത് അറസ്റ്റിൽ

Spread the love

തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ കിളിമാനൂരിൽ യു​വാ​വി​നെ സുഹൃത്ത് ത​ല​യ്ക്ക​ടി​ച്ചു കൊലപ്പെടുത്തി.കി​ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​രു​ണി (38)നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓടെ പ​ന്ത​ടി​ക്ക​ള​ത്തെ അ​രു​ണി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

തു​ട​ർ​ന്ന് അ​രു​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കീ​ഴ​ട​ങ്ങി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ഭി​ലാ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group