Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മിറ്റി പൊതുസമ്മേളനം വി.ടി.ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു.

യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി സമ്മേളനം ക്ലാസുകളും, കലാപരിപാടികളും, പ്രകടനവും നടത്തി പൊതുസമ്മേളത്തോടെ പരിസമാപ്തി കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് മനു പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ എം.എസ്.ശിവരാമകൃഷ്ണൻ, ശിവശങ്കരൻ, മുഹമ്മദ് ഹാഷിം, ജെലിൻ ജോൺ, ജെഫിൻ പോളി, നിഖിൽ സതീശൻ, ജെൻസൻ ജോസ് കാക്കശ്ശേരി, അഖിൽ പേരാത്ത്, രാകേഷ്, സൗരാഗ്, രാജീവ്‌, അഖിൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.