Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ച​​​ങ്ങ​​​നാ​​​ശേ​​​രി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മ​​​നു​​​കു​​​മാ​​​ര്‍, ആ​​ന്‍റോ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രെ സി​​​പി​​​എം പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ര്‍​​​ധ​​​രാ​​​ത്രി​​​യി​​​ല്‍ വീ​​​ടു ക​​​യ​​​റി ആ​​​ക്ര​​​മി​​​ച്ച​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്‌ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ക​​​മ്മ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പോ​​​ലീ​​​സ്‌​​സ്റ്റേ​​​ഷ​​​ന്‍ മാ​​​ര്‍​​​ച്ച്‌ ന​​​ട​​​ത്തി. സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം മാ​​​ര്‍​​​ച്ച്‌ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു.

നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​ബി​​​ച്ച​​​ന്‍ ക​​​ണ്ണം​​​ന്പ​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ യോ​​​ഗം കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ചി​​​ന്‍റു കു​​​ര്യ​​​ന്‍ ജോ​​​യി, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ബി​​​ന്‍ ജേ​​​ക്ക​​​ബ്, പി.​​​എ​​​സ്. ര​​​ഘു​​​റാം, അ​​​ജീ​​​സ് ബെ​​​ന്‍ മാ​​​ത്യൂ​​​സ്, പി.​​​എ​​​ച്ച്‌ നാ​​​സ​​​ര്‍, ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം, രാ​​​ജീ​​​വ് മേ​​​ച്ചേ​​​രി, ടോം ​​​കോ​​​ര, ജി​​​ന്‍​​​സ​​​ണ്‍ മാ​​​ത്യു, മാ​​​ര്‍​​​ട്ടി​​​ന്‍ സ്ക​​​റി​​​യ, സിം​​​സ​​​ണ്‍ വേ​​​ഷ്ണാ​​​ല്‍, റി​​​ജു ഇ​​​ബ്രാ​​​ഹിം, പി.​​​കെ. വൈ​​​ശാ​​​ഖ്, പി.​​​എ​​​ന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​​​മീ​​​ര്‍, അ​​​രു​​​ണ്‍ മാ​​​ര്‍​​​ക്കോ​​​സ് , ര​​​ഞ്ജി​​​ത്ത് അ​​​റ​​​യ്ക്ക​​​ല്‍, അ​​​ജു തെ​​​ക്കേ​​​ക്ക​​​ര, കു​​​ര്യാ​​​ക്കോ​​​സ്, ഫ്രെ​​​ഡി ചി​​​റ​​​ത്ത​​​ലാ​​​ട്ട്, പി.​​​എ​​​ച്ച്‌ ഷാ​​​ജ​​​ഹാ​​​ന്‍, മോ​​​ട്ടി മു​​​ല്ല​​​ശേ​​​രി, പി.​​​എ​​​ച്ച്‌. അ​​​ഷ്റ​​​ഫ്, ജ​​​യിം​​​സ് വേ​​​ഷ്ണാ​​​ല്‍, ഡെ​​​ന്നീ​​​സ് ജോ​​​സ​​​ഫ്, ജോ​​​മി ജോ​​​സ​​​ഫ്, ഡോ​​​ണ്‍ മാ​​​ത്യു, കെ.​​​എ. ജോ​​​സ​​​ഫ്, അ​​​രു​​​ണ്‍ ബാ​​​ബു, ബാ​​​ബു കു​​​ട്ട​​​ന്‍​​​ചി​​​റ, ടോ​​​ണി കു​​​ട്ടം​​​ന്പേ​​​രൂ​​​ര്‍, അ​​​ജീ​​​ഷ് മാ​​​ത്യു, അ​​​പ്പു എ​​​സ്. ആ​​​ലു​​​ങ്ക​​​ല്‍, സു​​​ധീ​​​ഷ് സി.​​എ​​​സ്., ടീ​​​നാമോ​​​ള്‍, ബെ​​​റ്റി ടോ​​​ജോ, ബെ​​​റ്റി ബി​​​ജു, അ​​​രു​​​ണ്‍ മാ​​​ര്‍​​​ക്കോ​​​സ്, ലി​​​ബി​​​ന്‍ ഐ​​​സ​​​ക്, ഗൗ​​​രി ശ​​​ങ്ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.