video
play-sharp-fill
യൂത്ത് കോൺഗ്രസ് അയർക്കുന്നത്ത് മൊബൈൽ ഫോൺ വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ് അയർക്കുന്നത്ത് മൊബൈൽ ഫോൺ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അമയന്നൂർ ഹൈ സ്‌കൂളിൽ ഓൺ ലൈൻ ക്ലാസിൽ പങ്കടുക്കാൻ ബുദ്ധിമുട്ടുള്ള 8 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്ത് പ്രിൻസിപ്പൽ സുധിൻ സാറ ചെറിയാന് ഫോണുകൾ കൈമാറി. അഡ്വ:ഫിൽസൺ മാത്യൂസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമറ്റം, കെസി മത്തായി, യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം പ്രസിഡന്റ് അലക്‌സ്, ജില്ല ജെനെറൽ സെക്രട്ടറി ഷാൻ ടി ജോൺ, കെ.എസ്.യു സെക്രട്ടറി ആകാശ് സ്റ്റീഫൻ, ഋഷി കെ പുന്നൂസ് മറ്റ് നേതാക്കളും പ്രവർത്തകരും പെങ്കടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോണുകൾ നൽകി സഹായിച്ച ഷിനു വാതപ്പള്ളി, ജിൽസ് കുടകശേരി, ആഷിഷ് മഠത്തിൽ എന്നിവർക്ക് നന്ദിയും അറിയിച്ചു.