video
play-sharp-fill

കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി റോ​ഡി​ൽ വീണു ; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി റോ​ഡി​ൽ വീണു ; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

Spread the love

ചെ​ങ്ങ​ന്നൂ​ർ: കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.മു​ള​ക്കു​ഴ ഗ​ന്ധ​ർ​വ​മു​റ്റം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച എ​ഴു​ന്ന​ള്ള​പ്പി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ടം ഉണ്ടായത്.

മു​ള​ക്കു​ഴ മോ​ഡി തെ​ക്കേ​തി​ൽ പ്ര​മോ​ദ് (49) ആ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്.കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ പ്ര​മോ​ദ് കാ​ൽ വ​ഴു​തി റോ​ഡി​ൽ വീഴുകയായിരുന്നു.

വീഴ്ചയിൽ സാരമായി പരിക്കേറ്റ പ്ര​മോ​ദി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group