Spread the love

ചങ്ങനാശേരി : കാവാലം പുതുപ്പറമ്പിൽ പരേതനായ ചാണ്ടി ജോസഫിന്റെ (യൂ.എം. എസ്‌ അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (81) നിര്യാതയായി.
ശുശ്രൂഷകൾ ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സിമിത്തേരിയിൽ.
പരേത മാമ്മൂട് കൂവക്കാട്ട് കുടുംബാംഗമാണ്.
മക്കൾ- മേരൻ ജോർജ്, റോസിലിൻ സിബി, അലക്സ് ജോസഫ്, സോമി ആന്റണി, സോണി ജോസഫ്‌, ജോമി ജോസഫ്‌. മരുമക്കൾ- വി. എം. ജോർജ് വാഴുവേലിൽ (അടൂർ) സിബി ജോസഫ്‌ വെങ്ങാന്തറ (മാമ്പുഴക്കരി) രെഞ്ചു അലക്സ് നടക്കൽ (ചെങ്ങളം) എ. റ്റി. ആന്റണി ആനന്ദശേരിൽ (തോപ്പുംപടി, കൊച്ചി) റൈമ സോണി കായലിൽപറമ്പിൽ ഫാത്തിമാപുരം) മായ ജോമി കണ്ടൻകേരിൽ(നെടുംകുന്നം)

video
play-sharp-fill