
സ്ത്രീ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത; തർക്കത്തിനിടെ സഹോദരന്റെ അടിയേറ്റ് മരിച്ചതാണെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സ്ത്രീ കുഴഞ്ഞുവീണ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി.
കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി ശ്രീദേവി(52)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
സഹോദരന്റെ അടിയേറ്റ് ശ്രീദേവി മരിച്ചെന്നാണ് പരാതി. സഹോദരന്‍ സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.
Third Eye News Live
0