
മതിലുകളും പൊലീസ് ജീപ്പും ചാടിക്കടന്ന് ജനങ്ങളെ മുൾമുനയിൽ നിർത്തി; കൊരട്ടിയെ വിറപ്പിച്ച കാട്ടുപോത്തിൻ്റെ വീഡിയോ കാണാം
സ്വന്തം ലേഖിക
തൃശ്ശൂർ: കൊരട്ടിയിലെ ജനങ്ങളെ വിറപ്പിച്ച് കാട്ടുപോത്ത്.
ജനവാസമേഖലയില്‍ പ്രവേശിച്ച കാട്ടുപോത്ത് വീട്ടുമുറ്റങ്ങളിലൂടെ നടന്നും മതിലുകള്‍ ചാടിക്കടന്നും സഞ്ചരിക്കുന്ന വീഡിയോ പുറത്തു വന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ടുള്ള വിഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തോട്ടത്തിലൂടെ ഓടിയശേഷം വഴിയിലേക്കു പ്രവേശിച്ച പോത്ത് രക്ഷപ്പെടാന്‍ പൊലീസ് ജീപ്പ് ചാടിക്കടക്കുന്നതും കാണാം.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാ സേനയും പോത്തിനെ പിടികൂടാന്‍ ശ്രമിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ ജനങ്ങളെ മുൾമുനയിൽ നിർത്തുന്നതായിരുന്നു പോത്തിൻ്റെ പ്രകടനം.
Third Eye News Live
0