play-sharp-fill
ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചു ; ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചു ; ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട് : ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ  ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

കോഴിക്കോട് തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.