കോട്ടയം ജില്ലയിൽ 12 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ: കോട്ടയത്തെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ ഇവ

കോട്ടയം ജില്ലയിൽ 12 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ: കോട്ടയത്തെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി-27, വൈക്കം മുനിസിപ്പാലിറ്റി-13, വെള്ളൂര്‍ പഞ്ചായത്ത്-13, 14, ചെമ്പ് പഞ്ചായത്ത്- 5, 6, 7, 9, അയ്മനം പഞ്ചായത്ത്-10, വിജയപുരം ഗ്രാമപഞ്ചായത്ത്- 16, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് -6, 8 എന്നിവയാണ് പുതിയതായി കണ്ടെയന്‍മെന്റ് സോണുകളാകുന്ന വാര്‍ഡുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 63 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35

കോട്ടയം മുനിസിപ്പാലിറ്റി – 5, 19, 27, 28, 48

വൈക്കം മുനിസിപ്പാലിറ്റി- 13, 25

ഗ്രാമപഞ്ചായത്തുകള്‍
======
ഉദയനാപുരം- 17

ടിവി പുരം-2

മറവന്തുരുത്ത്-1

പായിപ്പാട് – 11

കുറിച്ചി- 1, 15, 20

മാടപ്പള്ളി-13

കൂരോപ്പട – 15

അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22

കടുത്തുരുത്തി – 3

തലയാഴം- 14

എരുമേലി-20

വെച്ചൂര്‍-6

വിജയപുരം-1, 5, 16

ആര്‍പ്പൂക്കര-1, 2

പാമ്പാടി – 6, 17

കാഞ്ഞിരപ്പള്ളി – 11

കാണക്കാരി – 5

പുതുപ്പള്ളി-6, 11

മണിമല-11

വെള്ളൂര്‍-13,14

ചെമ്പ്-5, 6, 7, 9

അയ്മനം -10

മുണ്ടക്കയം -6, 8