ഈരാറ്റുപേട്ടയിൽ വാകേഴ്‌സ് ക്ലബ്ബ് വാർഷികം സംഘടിപ്പിച്ചു ; ചടങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: വാകേഴ്‌സ് ക്ലബ്ബ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നൈസൽ കൊല്ലംപറമ്പിൽ, എ.ജെ.അനസ്,സക്കീർ അക്കി, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ –
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി. എം.അബ്ദുള്ള ഖാൻ – രക്ഷാധികാരി, നൈസൽ കൊല്ലംപറമ്പിൽ- പ്രസിഡൻ്റ്, പി.പി.നജീബ്,മുഹമ്മദലി ഖാൻ (വൈസ് പ്രസിഡൻ്റ് മാർ),അജീബ് മുത്താരംകുന്ന് – സെക്രട്ടറി,സക്കീർ അക്കി – ട്രഷറർ, എ.ജെ.അനസ് – പബ്ലിക് റിലേഷൻ,റിയാസ് ഇയ്യ, റസ്സാക്ക് റസ്സാമി(ജോയിൻ്റ് സെക്രട്ടറി മാർ),സലിം തൊമ്മൻപറമ്പിൽ – ഓഫീസ് സെക്രട്ടറി.
Third Eye News Live
0