play-sharp-fill
സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാo  ഉദ്ഘാടനം ചെയ്യാൻ നോക്കിയാൽ തടയും;  കൊല്ലത്തെ എൻ ഡി എ സ്ഥാനർത്ഥിയെ തടഞ്ഞതിനു വിശദീകരണവുമായി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി

സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാo ഉദ്ഘാടനം ചെയ്യാൻ നോക്കിയാൽ തടയും; കൊല്ലത്തെ എൻ ഡി എ സ്ഥാനർത്ഥിയെ തടഞ്ഞതിനു വിശദീകരണവുമായി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി

 

കൊല്ലം : ചന്ദനതോപ്പ് ഐ ടി ഐ ൽ വോട്ട് ചോദിക്കാൻ എത്തിയ എൻ ഡി എ സ്ഥാനാർഥി കുമാറിനെ തടഞ്ഞതിന് വിശദകരണവുമായി എത്തി യിരിക്കുകയാണ് എസ്.എഫ്. ഐ യൂണിയൻ സെക്രട്ടറി.

കോളേജിലെ യൂണിയൻ പരിപാടികൾ. നടക്കുന്ന സന്ദർഭത്തിലാണ് സ്ഥാനാർത്ഥി വോട്ട് ചോദിക്കാൻ എത്തുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നതനുസരിച്ച് കോളേജിന്റെ പ്രിൻസിപ്പളായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിക്കേണ്ടത്. എന്നാൽ സ്ഥാനാർത്ഥി എത്തിയപ്പോൾ ഈ തീരുമാനം പെട്ടന്ന് മാറ്റിസ്ഥാനാർത്ഥിയെ ഉദ്ഘാടന കർമ്മത്തിന് ക്ഷണിക്കുകയായിരുന്നു.

 

ഇത് അനുവദിച്ച് കൊടുക്കാൻ സാധിക്കാത്തതിനാലാണ് സ്ഥാനാർത്ഥിയെ തടഞ്ഞനെന്നാണ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ വിശദികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group