video
play-sharp-fill

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ട; വാസവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ട; വാസവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിലവിലെ ലോക്‌സഭയ്ക്ക് ഒരുവർഷത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ എന്നതിനാൽ ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരണ്ടെടുപ്പ് കമ്മീഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനെ അറിയിച്ചു.

എം പി രാജിവെച്ചതിനാൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി വി എൻ വാസവൻ നേരത്തെ നൽകിയ നിവേദനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group