‘എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം, ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ’; വിഷു ആശംസകള്‍ നേര്‍ന്ന് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

video
play-sharp-fill

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷുവെന്നും എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം.

ആഘോഷങ്ങളിലെല്ലാം സ്‌നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണം. ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ എന്നു പറഞ്ഞുകൊണ്ടാണ് വിഡി സതീശൻ വിഷു ആശംസകള്‍ നേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group