വിജു നിര്യാതനായി

വിജു നിര്യാതനായി

തോട്ടയ്ക്കാട്: തീയ്യാനിൽ പരേതനായ ചെല്ലപ്പൻ്റെ മകൻ വിജു (51) നിര്യാതനായി.

സംസ്കാരം നാളെ 11 മണിക്ക് തോട്ടയ്ക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ: ജയ, അയർക്കുന്നം തൈയ്യിൽ കുടുംബാംഗമാണ്. (ന്യൂ സിവിൽ ഹോസ്പിറ്റൽ സൂററ്റ് ).
മക്കൾ: ശിവാനി, ശിവനാദ്
മാതാവ്: ശാന്തമ്മ