
പത്തനംതിട്ട :ആറന്മുളയില് വീണാ ജോർജിനെ തോല്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമർശനം. പ്രവർത്തകർ വിളിച്ചാല്‍ പോലും വീണാ ജോർജ് ഫോണ്‍ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമർശനം ഉയർന്നു
ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തത് പ്രവർത്തകരില്‍ അമർഷമുണ്ടാക്കിയെന്നും വിവാദങ്ങളില്‍ സ്വയം തലവെച്ചത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ജില്ലാക്കമ്മറ്റി വിലയിരുത്തി.
തോമസ് ഐസക്, സജി ചെറിയാൻ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ചിലർ വിമർശനം ഉന്നയിച്ചിരുന്നു.







