video
play-sharp-fill

വണ്ടൻപതാൽ ജനസൗഹാർദ്ധ വേദി യുടെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി

വണ്ടൻപതാൽ ജനസൗഹാർദ്ധ വേദി യുടെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: വണ്ടൻപതാൽ ജനസൗഹാർദ്ധ വേദി യുടെ നേതൃത്വത്തിൽ കർഷക ദിനാചരണത്തോട് അനുബന്ധിച്ച് കർഷകർക്ക് സ്നേഹദാരവ് നൽകി.

ജനസൗഹാർദ്ധ വേദി പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ബെന്നി ചേറ്റുകുഴി ഫൈസൽമോൻ
സാലിഹ് അബഴത്തിനാൽ, സെബാസ്റ്റൃൻ ചുള്ളിത്തറ അൾസർ വെള്ളൂപറബിൽ ജോസഫ് പുറത്തേൽ, കുമാരി ശിൽറ്റ ജോൺ ബഷീർ കിഴക്കേമഠത്തീൽ തോമസ് കോശീ തുടങ്ങീയവർ യോഗത്തിൽ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group