വണ്ടൻപതാൽ ജനസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം : വണ്ടൻപതാൽ ജനസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.റ്റി ആയൂബ്ഖാൻ ഉദ്ഘാടനം ചെയിതു.

വേദി പ്രസിഡന്റ് പി.ബി സജീവൻ അധ്യക്ഷത വഹിച്ചു. സാലിഹ് അമ്പഴത്തിനാൽ സെബാസ്റ്റ്യൻ ചുള്ളിത്തറ ഫൈസൽ മോൻ പുതുപ്പറമ്പിൽ, സിനോച്ചൻ കനിയാരിശേരി, വിജയൻ ചടയനാൽ, കെ.കെ, കൊച്ചമോൻ വാസദേവൻ രാജമന, ബെവിച്ചൻ വേങ്ങത്താനത് എന്നിവർ പങ്കെടുത്തു. സിജി ട്രെയ്‌നർ സിനാജ് മുണ്ടക്കയം കുട്ടികൾക്ക് ക്ലാസ്സ് എടുത്തു