Spread the love

വൈക്കം:
ചാലപറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം പുന
തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു.

video
play-sharp-fill

ചടങ്ങിൽ മേൽശാന്തി ഗോപാലകൃഷ്ണൻ പോറ്റി, ക്ഷേത്ര ഭാരവാഹികളായ എസ്.ഹരിദാസൻ നായർ ,കെ . റ്റി. രാം കുമാർ , ഹരികുമാർ കളരിക്കൽ അഭിലാഷ് കാരു വള്ളിൽ, രാജിവ് ബാബു, ഉണ്ണി സുനിൽ പിള്ള ,ബൈജു കുരിപ്പുറം, വിജയൻ ചാല പറമ്പ്, എം.

വിജയകുമാർ കെ.എസ്. ജഗാദാംബിക, എൽ. അംബിക,യ ഞ്ജാചാര്യൻമാരായ കല്ലാനിക്കോട് ചന്ദ്രശേഖരൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണൻ നായർ, മോഹനൻ മൂലയിൽ, ഇടമന ഈശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 ന് രാവിലെ 11.30 നാണ് രുഗ്മിണി സ്വയംവരം . 21 ന് രാവിലെ 10.30നാണ് കുചേലോപാഖ്യാനം. സമാപന ദിനമായ 22 നാണ് പുന: പ്രതിഷ്ഠാ ചടങ്ങുകൾ . രാവിലെ 9 ന് കലശാഭിഷേകം 1 ന് പ്രസാദ ഊട്ട് വൈകിട്ട് 6.30 ന് ദീപ കാഴ്ച, ഭജന എന്നിവയും നടക്കും.