play-sharp-fill
വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;   കോട്ടയം:  വൈക്കം  കുലശേഖരമംഗലത്ത് നടക്കാനിറങ്ങിയ വീട്ടമ്മ  ടിപ്പർ ലോറിയിടിച്ചു മരിച്ചു.  . കൊച്ചുപ്ലാ വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്.   രാവിലെ നടക്കുന്നതിനിടെയാണ് അപകടം  വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു.

കോട്ടയം: വൈക്കം കുലശേഖരമംഗലത്ത് നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ലോറിയിടിച്ചു മരിച്ചു. . കൊച്ചുപ്ലാ വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്.

രാവിലെ നടക്കുന്നതിനിടെയാണ് അപകടം

വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group