വൈക്കത്തപ്പനെ വണങ്ങാൻ വൈക്കം ഇടത്താവളത്തിലെത്തിയ അയ്യപ്പഭക്തർക്ക് ഹിന്ദു ഐക്യവേദി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

Spread the love

വൈക്കം: ശബരിമല തീർത്ഥാടന കാലത്ത് എറെ പ്രായാന്യമുള്ള ഇടത്താവളമാണ് വൈക്കം . വൈക്കത്തപ്പനെ വണങ്ങുന്നതിനായി ഇതുവ പോകുന്ന അയ്യപ്പഭക്തർ വൈക്കത്ത് വിരിവയ്ക്കും.

video
play-sharp-fill

ഇവിടെയെത്തുന്ന അപ്പ ഭക്തർക്ക്
ഹിന്ദു ഐക്യവേദി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.

വടക്കേനട പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന പ്രഭാത ഭക്ഷണ വിതരണം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ആർ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, ടൗൺ ജനറൽ സെക്രട്ടറി എ.എച്ച്.സനീഷ്, പ്രസിഡന്റ് ദേവദാസ് , സെക്രട്ടറി ബേബി, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ. സുഭാഷ്,

വാർഡ് കൗൺസിലർ കെ.ബി. ഗിരിജകുമാരി, ഐടി ചാർജ് അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.