കാരാപ്പുഴ  ഹരിശ്രീയിൽ ഉഷാദേവി നിര്യാതയായി

കാരാപ്പുഴ ഹരിശ്രീയിൽ ഉഷാദേവി നിര്യാതയായി

കോട്ടയം: കാരാപ്പുഴ ഹരിശ്രീയിൽ രാമകൃഷ്ണൻനായരുടെ ഭാര്യ ഉഷാദേവി (66) നിര്യാതയായി.

സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ ഹരികൃഷ്ണൻ വിആർ(യുകെ),ശ്രീരമ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ ജയലക്ഷ്മി,ഷിബു കെെലാസ്, സഹോദരങ്ങൾ രമാമോഹൻ (സിപിഐ(എം) ജില്ലാകമ്മിറ്റിയംഗം), വിഎൻ വേണുഗോപാൽ (സിപിഐ(എം) തിരുവാതുക്കൽ എൽസിഅംഗം),ശ്രീദേവി, വിനോദ്കുമാർ വിഎൻ