Spread the love

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിധിയില്‍ തൃപ്തയല്ലെന്ന് ഉമാ തോമസ് എംഎല്‍എ.

video
play-sharp-fill

അതിജീവിതയ്ക്ക് സമ്പൂർണ നീതി ലഭിച്ചില്ല. പ്രോസിക്യൂഷന് വീഴ്ച പറ്റി, മഞ്ജുവാര്യർക്കെതിരെ ഉള്‍പ്പെടെ ഇതുവരെ പറയാത്ത വാദങ്ങള്‍ ദിലീപ് ഇപ്പോള്‍ ഉന്നയിക്കുകയാണ്.

കാര്യങ്ങള്‍ വഴി തിരിച്ചുവിടാനാണ് ശ്രമമെന്നും ഉമ തോമസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.