Spread the love

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍.

video
play-sharp-fill

പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും.
തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോണ്‍, കെ. മുരളീധരൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് നാളത്തെ യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തരം നടപടി സ്വീകരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് നിർദ്ദേശം നല്‍കിയത്.